ദോഹ:പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ OPPO തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Find X9 Pro ഖത്തറിലുടനീളമുള്ള ലുലുഹൈപ്പർമാർക്കറ്റുകളിലൂടെ മാത്രം പുറത്തിറക്കി. ദോഹയിലെ ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ലോഞ്ച് നടന്നത്.
OPPO ഖത്തർ കൺട്രി മാനേജർ സാവോ മേൻ ഹെയ്ൻ, പ്രൈം ഡിസ്ട്രിബ്യൂഷൻ മാനേജർ അസ്ഹർ ബക്ഷ്, ലുലു ഗ്രൂപ്പിലെ റീജിയണൽ ബയിംഗ് മാനേജർ ഷിയാസ് പി.പി., സീനിയർ ബയർമാരായ സി.കെ. സതീശൻ, ഷാനവാസ് മുഹമ്മദ് തുടങ്ങിയവർലോഞ്ചിങ്ങ്
ചടങ്ങിൽപങ്കെടുത്തു.
ആഘോഷപൂർവ്വമായ കേക്ക് മുറിക്കൽ ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.
പ്രീമിയം മാറ്റ് ഗ്ലാസും അലുമിനിയം ഡിസൈനും ഉൾക്കൊള്ളുന്ന Find X9 Pro, സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ എന്നീ ആകർഷക നിറങ്ങളിൽ ലഭ്യമാണ്.
6.78 ഇഞ്ച് ഡിസ്പ്ലേ, 16GB RAM, 512GB സ്റ്റോറേജ്, MediaTek Dimensity 9500 ചിപ്സെറ്റ്, 7500mAh സിലിക്കൺ-കാർബൺ ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.
200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുത്തിയ Find X9 Pro, ഫോട്ടോഗ്രഫി പ്രേമികൾക്കായി അതുല്യമായ ചിത്രനിലവാരവും വർണ്ണകൃത്യതയും വാഗ്ദാനം ചെയ്യുന്നു. ......
ദോഹ: റീട്ടെയില് മാര്ട്ടും ന്യൂ ഇന്ത്യന് സൂപ്പര്മാര്ക്കറ്റും ചേര്ന്ന് ഉപഭോക്താക്കള്ക്കായി ആകര്ഷകമായ മെഗാ പ്രമോഷന് 'വിന്റര് ഡ്രൈവ്' പ്രഖ്യാപിച്ചു. നവംബര് 13 മുതല് 2026 മെയ് 12 വരെ നീളുന്ന പ്രമോഷനിലൂടെ ഭാഗ്യശാലികള്ക്ക് ആറ് പുതിയ കാറുകള് നേടാനുള്ള അവസരമുണ്ടാകുമെന്ന് മാനേജ്മെന്റ് പ്രതിനിധികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
53 വര്ഷത്തെ വിശ്വാസവും ഗുണനിലവാരവുമാണ് റീട്ടെയില് മാര്ട്ടിന്റെയും ന്യൂ ഇന്ത്യന് സൂപ്പര്മാര്ക്കറ്റിന്റെയും പ്രവര്ത്തനത്തിന്റെ അടിസ്ഥാനം. ഓരോ 50 റിയാല് ഷോപ്പിംഗിനും ഒരു ഇ-റാഫിള് കൂപ്പണ് ലഭിക്കും. ......
സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചതിനെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. ......
എറണാകുളം എളമക്കരയിൽ നിന്നും കഞ്ചാവ് പിടികൂടി . ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിന് സമീപത്ത് നിന്നും 4.084 kg കഞ്ചാവും 1.75 gm ബ്രൗൺ ഷുഗറും പ്രതികളുടെ കയ്യിൽ നിന്നും 28600 രൂപയും DANSAF പിടികൂടി. 1. ......
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്ഥികള്ക്ക് വെള്ളിയാഴ്ച (നവംബര് 14) മുതല് നാമനിര്ദേശ പത്രിക സമര്പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്പ്പിക്കേണ്ടത്. ......
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് ഇനി 30 ദിവസങ്ങള് മാത്രം. ഗോവയിലെ എച് എച് ആര്ട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരന് നിഖില് ചോപ്രയാണ് ഇക്കുറി ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്.
ഡിസംബര് 12 ന് ആരംഭിക്കുന്ന ഈ ലോകോത്തര കലാ വിരുന്ന് 109 ദിവസങ്ങള്ക്ക് ശേഷം മാര്ച്ച് 31 ന് അവസാനിക്കും. ......
ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടിരുന്നു എന്നാണ് അറസ്റ്റിലായവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ......
തിരുവനന്തപുരം: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ചേർന്ന കേരള സർവകലാശാലാ സെനറ്റ് യോഗം മൂന്നര മണിക്കൂർ നീണ്ട ബഹളത്തെ തുടർന്ന് വൈസ് ചാൻസലർ (വി.സി) ഡോ. മോഹനൻ കുന്നുമ്മേൽ പിരിച്ചുവിട്ടു. ......
തിരുവനന്തപുരം: ജില്ലാ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കിയ കെ.പി.സി.സി.......